കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എ സുശീല(85) അന്തരിച്ചു. മക്കൾ: കെ ജി സതീഷ് കുമാർ,കെ ജി ശശികുമാർ( പോപ്പുലർ മെഗാ മോട്ടോഴ്സ് പൊയിനാച്ചി).മരുമക്കൾ: എച്ച് വി വീണ, കെ പി സരിത, ഏക സഹോദരി സഞ്ജീവനി (കൊവ്വൽ പള്ളി). Related Posts:കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.കുമ്പള പള്ളി ചീറ്റ മൂലയിലെ രമ്യ അന്തരിച്ചുകടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചുരാമന്തളിയിലെ നങ്ങാരത്ത് അബ്ദുറഹിമാൻ അന്തരിച്ചുവരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി