ഭാര്യവീട്ടിൽ വച്ച് ഇദ്ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പയ്യന്നൂർ രാമന്തളി കുന്നരുവത്ത് ആവുതിയന്‍റെ ഹൗസിൽ രാഘവന്റെ മകൻ സുജിത്ത് (44) ആണ് മരണപ്പെട്ടത്. ഇന്നലെ എട്ടര മണിയോടെയാണ് സുജിത്ത് ഉദിനൂരിലെ ഭാര്യവീട്ടിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.