The Times of North

Breaking News!

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് പ്രവർത്തകർ

വാഴുന്നോറൊടി കുണ്ടെനയിൽ ചൂഴലിക്കാറ്റിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് താങ്ങായി കോൺഗ്രസ്‌ പ്രവർത്തകർ. രണ്ട് ദിവസം മുൻപ് ഉണ്ടായ ശക്തമായ ചുഴലി കാറ്റിൽവീടിന്റെ മേൽക്കൂര തകർന്ന വാഴുന്നൊറോടി കുണ്ടെനയിലെ സുഹറയുടെ വീടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 25 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമിച്ചു നൽകിയത്. വാർഡ് പ്രസിഡന്റ്‌ അനിൽ വാഴുന്നോറൊടിയുടെ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വി. രമേശൻ, അവിനാശ് വാഴുന്നോറൊടി, പ്രമോദ് കുണ്ടെന, ശശി കുണ്ടെന,വി. ബാബു തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.

Read Previous

ഭാര്യവീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരണപ്പെട്ടു.

Read Next

ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!