The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.

വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തിൽ മടിക്കൈ ചെരണത്തല എൽ പി സ്കൂൾ വിദ്യാർത്ഥി നിമലിന്റെ ഡയറിക്കുറിപ്പും.വിദ്യാഭ്യാസ മന്ത്രി എഡിറ്ററായ കുരുന്നെഴുത്തിൽ

സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഡയറി കുറിപ്പുകളാണുള്ളത്.

പാഠപുസ്തകത്തിലെ കാര്യങ്ങളെ ജീവിതത്തിൽ കണ്ടെത്തുന്നതാണ് ഡയറികുറിപ്പ്

കൂടുകൾ എത്ര തരം, ഓരോ ജീവിയും കൂടുണ്ടാക്കുന്നത് എങ്ങനെ എന്നല്ലാം പഠിക്കാനുണ്ട്. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു പാഠ പുസ്തകത്തിലെ കാഴ്ച്ചകളെല്ലാം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ രേഖപ്പെടുത്തിയതാണ് നിമലിന്റെ ഡയറി കുറിപ്പ്. മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കക്കാട്ട കെ രാജന്റെയും ജിജിനയുടെയും മകനാണ് ഈകൊച്ചുടുക്കൻ

Read Previous

പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു

Read Next

പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73