The Times of North

Breaking News!

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം   ★  പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ   ★  ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി   ★  സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

Tag: news

Kerala
ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

ഇന്ന് വിനായകചതുര്‍ത്ഥി. സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ശ്രീ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി. കേരളത്തിൽ ചിങ്ങമാസത്തിലെ അത്തം നാളിൽ വരുന്ന

Kerala
ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം

Kerala
എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

  എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ മുതലക്കോടം വിസ്മയഹൗസിൽ പി സനീഷിനെ ( 46 ) യാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ

Obituary
ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.

ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.

കള്ളാർ, ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു. മാലക്കല്ല് സെന്റ് മേരിസ് AUP സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പയ്യാവൂർ, രാമച്ചനാട്ട് കുടുമ്പംഗം. ഭാര്യ: മിനി. മക്കൾ: സുമിൽ, മിഥുൽ ( വിദ്യാർഥികൾ ). സഹോദരങ്ങൾ: അജിൽ മാത്യൂസ് പാണത്തൂർ ( പനത്തടി സർവീസ് സഹകരണ ബാങ്ക്

Local
ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി

പരപ്പ അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യയ്ക്ക് ചികിത്സാ സഹായമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ 20,000 രൂപ ചികിത്സ സഹായം നൽകി. പരപ്പ ബ്ലോക്ക് സെക്രട്ടറി പി വി ശ്രീധരൻ മാഷ് ടോപ് ടെൻ ആർട്സ് ആൻഡ്

Local
പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

നീലേശ്വരം: തേജസ്വിനിപ്പുഴയിലെ പാലായിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കരയിടിച്ചിലും ഉപ്പുവെള്ളവും കയറുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സി പി എം പാലായി താഴൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി.വി.രാഘവൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി. മനോഹരൻ. ത എം' വി.രാജീവൻ സി.സി.

Obituary
മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ഹസ്സൻ അബുദാബിയിൽ അന്തരിച്ചു

മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ഹസ്സൻ അബുദാബിയിൽ അന്തരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സംസ്ഥാന സ് പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്ന റിട്ട. അധ്യാപകനും പ്രമുഖ കായിക സംഘാടകനുമായ കെ.ഹസന്‍ മാസ്റ്റര്‍(84) അബൂദാബിയില്‍ അന്തരിച്ചു. അബുദാബിയില്‍ മക്കളുടെ കൂടെ താമസിക്കുന്നതിനിടയിൽ വൈകിട്ട് 6 മണിയോടെ കിംഗ് ഖാലിഫ ആശുപത്രിയിൽ വെച്ചാണ് മരണം . അജാനൂര്‍ മാപ്പിള ഗവ.

Local
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്: വിദ്യാർത്ഥിയെ അനുമോദിച്ചു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്: വിദ്യാർത്ഥിയെ അനുമോദിച്ചു

കുമ്പള: ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിയെ അനുമോദിച്ചു. അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത ജി എച്ച് എസ് സൂരംബയലിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി കെ എ മുഹമ്മദ്‌ ഫമീനെയാണ് സ്കൂളിൽ അനുമോദിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 23, 24 തീയതികളിൽ എറണാകുളം ഇടപ്പള്ളി കൈറ്റ് റീജണൽ സെന്ററിലായിരുന്നു ലിറ്റിൽ

Local
ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

''അത്തപ്പൂവേ ഞാനിടുന്നേന്‍.. അച്ചനമ്മ വാണീടുവാന്‍.......'' പൂവാംകുരുന്നുകള്‍ക്ക് നാവൂറുപാടുന്ന ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. പൂവുകള്‍ കൊണ്ട് ചമയങ്ങളൊരുക്കി പ്രകൃതി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിഞ്ഞുനിന്ന പഴയ നാളുകളുടെ ഓര്‍മ്മപൂക്കള്‍ വിരിയിക്കുന്ന പൊന്നോണം. അത്തം കഴിഞ്ഞ് പത്താം നാള്‍ പൊന്നിന്‍ തിരുവോണം.തൊടി നിറയെ പൂക്കള്‍,തേനുണ്ണാന്‍ ഓടി നടക്കുന്ന തുമ്പികള്‍. പൂക്കള്‍

Obituary
കർഷകൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

കർഷകൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

ചോയ്യംകോട് : കർഷകൻ കുഴഞ്ഞു വീണ് മരണപ്പെട്ടു. കാലിച്ചാനടുക്കം ഉതിർചാൻ കാവിലെ കെ കെ അശോകൻ (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിൽ കിഴഞ്ഞു വീണ അശോകനെ ഉടൻ തന്നെ നിലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴെക്കും മരണം സംഭവച്ചിരുന്നു. പരേതരായ പി കേളുനായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ:

error: Content is protected !!
n73