The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

ചികിത്സാ സഹായം നൽകി

പരപ്പ അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യയ്ക്ക് ചികിത്സാ സഹായമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ 20,000 രൂപ ചികിത്സ സഹായം നൽകി. പരപ്പ ബ്ലോക്ക് സെക്രട്ടറി പി വി ശ്രീധരൻ മാഷ് ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എ ആർ മുരളിയുടെ സാന്നിധ്യത്തിലാണ് നിവേദ്യയുടെ കുടുംബത്തിന് തുക കൈമാറിയത്. പരിപാടിയിൽ ബ്ലോക്ക് ട്രഷറർ എം വി രാഘവൻ മാഷ്, മെമ്പർമാരായ.. എ കെ മോഹൻ, കെ സുകുമാരൻ, പി വി പ്രഭാകരൻ, എന്നിവരും സംബന്ധിച്ചു.

Read Previous

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ് ഒഴിഞ്ഞ വളപ്പ്

Read Next

ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!