The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ഹസ്സൻ അബുദാബിയിൽ അന്തരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സംസ്ഥാന സ് പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്ന റിട്ട. അധ്യാപകനും പ്രമുഖ കായിക സംഘാടകനുമായ

കെ.ഹസന്‍ മാസ്റ്റര്‍(84) അബൂദാബിയില്‍ അന്തരിച്ചു.

അബുദാബിയില്‍ മക്കളുടെ കൂടെ താമസിക്കുന്നതിനിടയിൽ

വൈകിട്ട് 6 മണിയോടെ കിംഗ് ഖാലിഫ ആശുപത്രിയിൽ വെച്ചാണ് മരണം .

അജാനൂര്‍ മാപ്പിള ഗവ. സ്‌കൂൾ , ഹോസ്ദുര്‍ഗ് ഗവ.സ്‌കൂളിലും കാസര്‍കോട് ഗവ.മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായിട്ടുണ്ട്

ഭാര്യ: തലശ്ശേരിയിലെ പ്രസിദ്ധ കുടുംബമായ അച്ചാരത്ത് തറവാട്ടിലെ ഫാത്തിമത്ത് സുഹറ(അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), മക്കള്‍: ഡോ.ശബാന, ഡോ.ശഹീന്‍, ഷജീര്‍(എഞ്ചീനിയര്‍), ഷബീര്‍(എഞ്ചിനീയര്‍) (എല്ലാവരും അബുദാബിയില്‍).

Read Previous

പ്രകടനം നടത്തി

Read Next

മേലാഞ്ചേരിയിലെ വി കെ ദാമോദരന്‍ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!