The Times of North

Breaking News!

കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു   ★  ചെറുവത്തൂരിൽ ഒറ്റനമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി    ★  ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ് 

കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്

Read Previous

സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Read Next

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73