The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി

മടിക്കൈ: കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മടിക്കൈ പഞ്ചായത്തിലെ കൊരങ്ങനാടിയിൽ വൻ മണൽ കടത്ത് കേന്ദ്രം കണ്ടെത്തി. പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ഒത്താശയോടെ ഏക്കർ കണക്കിന് സ്ഥലത്തുനിന്നാണ് വൻതോതിൽ മണൽ കടത്ത് നടത്തുന്നത്. പരിസ്ഥിതി ആഘാതമേൽപ്പിച്ചു കൊണ്ടാണ് കുന്നിടിച്ച് ആഴത്തിൽ മണൽ കടത്തുന്നത് ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമായി രംഗത്ത് വന്നെങ്കിലും അധികൃതർ മുഖവിലക്കെടുത്തില്ല തുടർന്നു നാട്ടുകാർ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി നിർത്തിയ പരിശോധനയിലാണ് മണൽ കടത്ത്കേന്ദ്രം കണ്ടെത്തിയത്. ഇതേതുടർന്ന് ഡിവൈഎസ്പി റവന്യൂ അധികൃതർക്ക് റിപ്പോർട്ട് നൽകി.

Read Previous

ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

Read Next

സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73