കള്ളാർ, ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു. മാലക്കല്ല് സെന്റ് മേരിസ് AUP സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പയ്യാവൂർ, രാമച്ചനാട്ട് കുടുമ്പംഗം. ഭാര്യ: മിനി. മക്കൾ: സുമിൽ, മിഥുൽ ( വിദ്യാർഥികൾ ). സഹോദരങ്ങൾ: അജിൽ മാത്യൂസ് പാണത്തൂർ ( പനത്തടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ), പ്രിജിൽ മാത്യൂസ് (ആർ.സി.എം ഷോപ്പ് കള്ളാർ), എന്നിവർ . കള്ളാറിലെ പരേതരായ അദ്ധ്യാപകർ ഐ. സി. മാത്യു, ഏലിയാമ്മ ദമ്പതികളുടെ മകനാണ് സുജിൽ മാത്യൂസ്. അസുഖത്തെ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം 07-09-2024 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളിയിൽ.