The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: MOTHER

Local
ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

നീലേശ്വരം: സ്വകാര്യ ബസ് സ്കൂട്ടിയുടെ പുറകിലിടിച്ച് യുവതിക്കും മകൾക്കും പരിക്കേറ്റു. കരിന്തളം തോളനിയിലെ കോട്ടൂർ ഹൗസിൽ ജയന്റെ ഭാര്യ വി. ദിവ്യ (40), മകൾ ആഗ്നേയ (4 )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് കഴിഞ്ഞ ദിവസം കരിന്തളം മഞ്ഞളങ്ങാട് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടിയുടെ പുറകിൽ സ്വകാര്യ ബസ് ഇടിച്ചാണ്

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ഉണ്ടായ അപകടത്തിൽ പനയാൽ പാക്കം കരുവാക്കോട്ടേ രാധിക (40 )മകൾ സ്നേഹ (പത്ത് )എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന രാധിക സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന കാറടിച്ചാണ് അപകടം ഉണ്ടായത്.

Fashion & Beauty
അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി

കാഞ്ഞങ്ങാട്: അമ്മയുടെ അസുഖം മാറാത്തതിൽ മനംനൊന്ത് മധ്യവയസ്കനായ മകൻ തൂങ്ങിമരിച്ചു. പുല്ലൂർ കൊടവലത്തെ കുഞ്ഞമ്പുവിന്റെ മകൻ കുഞ്ഞിക്കണ്ണൻ ( 60 ) ആണ് കോട്ടച്ചേരി ഐഷാൽ ആശുപത്രിക്ക് സമീപം തുളിച്ചേരിയിലെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് കുഞ്ഞിക്കണ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക്

Local
അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു

അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു

നെഹ്‌റുയുവ കേന്ദ്ര കണ്ണൂരിന്റെ സഹകരണത്തോടെ കൊറ്റാളി ജയ്‌ഹിന്ദ്‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി എം മനോജിന്റെ അധ്യക്ഷതയിൽ ആകാശവാണി മുൻ ഡയറക്ടർ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ,

Local
അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

  ഹോസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം കവിതാലാപന മത്സരത്തിൽ സ്വന്തം അമ്മയുടെ കവിത ആലപിച്ച് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി അനാമികാ വിശ്വരാജ്. അമ്മ ലസിതാ വിശ്വരാജ് എഴുതിയ കനൽ എന്ന കവിതയാണ്

Local
സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെയാണ് (70) മകൻ പ്രസാദ് (50) ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട്

Local
സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അമ്മയ്ക്കും മകനും പരുക്ക്

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അമ്മയ്ക്കും മകനും പരുക്ക്

പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ ചാളക്കടവിലെ വട്ടപ്പള്ളി ഹൗസിൽ പീറ്ററിന്റെ ഭാര്യ ലത (52 )മകൻ റോബിൻ പീറ്റർ ( 32 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ചോയ്യംകോട് മൃഗാശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

Obituary
മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു. ചായ്യോം ഇടിചൂളിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് മകൻ സുനീഷ് വീട്ടിനകത്ത് വെച്ച് സുലോചനയെ ക്രൂരമായി മർദ്ദിച്ചത് .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നുച്ചയോടെയാണ് മരണപ്പെട്ടത് .

Local
കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ

Local
ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും

ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും

ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ. ദേശീയ കമ്പഡി താരവും കായിക അദ്ധ്യാപികയുമായിരുന്ന ബേഡകത്തെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് 9 വർഷവു ഭർതൃമാതാവിന് 3 വർഷവും കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുംവിധിച്ചു കൊണ്ട് കാസർകോട് ആഡീഷണൽ ഡിസ്ട്രിക്റ്റ്

error: Content is protected !!
n73