The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ നീലേശ്വരം പോലീസ് സുനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു

Read Previous

എം.ജി യൂനിവേർസിറ്റി ഫെൻസിംങ് ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിക്ക് വെള്ളി മെഡൽ

Read Next

“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73