പോലീസുകാരന്റെ അവസരോചിത ഇടപെടൽ : ആത്മഹത്യക്കൊരുങ്ങിയ മധ്യവയസ്കന് പുനർജന്മം
കാര്യങ്കോട് പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കുരുങ്ങിയ മധ്യവയസ്കനെ പിന്തിരിപ്പിച്ച് നീലേശ്വരം പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ മാതൃകയായി. തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന് നീലേശ്വരത്തേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സിപിഒ, ഒവി.ഷജിൽ കുമാറാണ് കാര്യങ്കോട് പാലത്തിന് സമീപം 50 വയസ്സുകാരനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്. ബൈക്ക് നിർത്തി സംസാരിച്ചപ്പോഴാണ് ഇയാൾ