The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: ksrtc

Obituary
കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞി - പരേതയായ നബീസ ദമ്പതികളുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്‌സ് വ്യാപാരിയുമായ അഷ്‌റഫ് (25) ആണ് മരിച്ചത്. പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാപ്പുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ

Local
കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരി അറസ്റ്റിൽ

കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരി അറസ്റ്റിൽ

കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരിയെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെ എസ് ആർ ടി സി ബസ്സിൽ കടത്തി കൊണ്ട് വന്ന 25.9 ഗ്രാം മാരക

Local
അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം

അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം

കാഞ്ഞങ്ങാട് നിന്നും അരയി, കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിലിലേക്ക് കെ എസ് ആർ ടി സി ബസ്സ് റൂട്ട് പുനസ്ഥാപിക്കണമെന്ന് സിപിഐ കണ്ടം കുട്ടിച്ചാൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പക്കീരൻ പതാക ഉയർത്തി. സെക്രട്ടറിബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.

Local
ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് പണം വാങ്ങി. കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ ക്രമക്കേട് വിജിലൻസ് പിടികൂടി

ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് പണം വാങ്ങി. കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ ക്രമക്കേട് വിജിലൻസ് പിടികൂടി

കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം മലയോര മേഖലയിൽ നടത്തിയ ബസ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇന്ന് രാവിലെ കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് വരുന്ന ബസിൽ കാസർകോട് കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ സി രാജേഷ് യാത്രക്കാരായ സ്കൂൾ

Local
കാലിച്ചാമരത്തേക്ക് സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി

കാലിച്ചാമരത്തേക്ക് സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി

കരിന്തളം: പള്ളിപ്പാറയിൽ നിന്നും കാലിച്ചാമരം വരെ സർവ്വീസ് നീട്ടിയ കെ എസ് ആർ ടി സി ബസ്സിന് കാലിച്ചാമരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കാലിച്ചാമരം, മുക്കട, പള്ളിപ്പാറ ചീമേനി വഴി ചെറുവത്തൂരിലെക്കാണ് ബസ് സർവീസ്. ഞയറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും രാവിലെ 6.45 ന്

Kerala
കെഎസ്ആർടിസിയും  സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

നാദാപുരം: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കക്കം വെള്ളി നാദാപുരം സഹകരണ ബേങ്കിന് മുൻവശത്തെ സംസ്ഥാന പാതയിലാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളജ്, വടകര താലൂക്ക് ആശുപത്രി, നാദാപുരം ഗവ താലൂക്ക് ആശുപത്രി, വിവിധ

Local
കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കോടോംബേളുർ – കിനാനുർ കരിന്തളം, ബളാൽ വെസ്‌റ്റ്‌ എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ നിന്ന്‌ വെള്ളരിക്കുണ്ട്‌ റൂട്ടിൽ എളേരിത്തട്ടിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഐഎംഎം ബേുളർ ലോക്കൽ സെക്രട്ടറി എച്ച്‌ നാഗേഷ്‌ ഗതാത മന്ത്രി ഗണേഷ്‌കുമാറിന്‌ നിവേദനം നൽകി. മലയോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക്‌ കാഞ്ഞങ്ങാട്‌ നഗരവുമായും താലൂക്ക്‌ ആസ്ഥാനമായ

Kerala
ശമ്പളം മുടങ്ങിയതിനെതിരെ തലകുത്തിനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പ്രതിഷേധം

ശമ്പളം മുടങ്ങിയതിനെതിരെ തലകുത്തിനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പ്രതിഷേധം

ഇടുക്കി: ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

Obituary
ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്

error: Content is protected !!
n73