The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: Independence Day

Local
ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു

Local
സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിൽ എത്തിയ എൻസിസി യൂനിറ്റിന് പിടിഎ യുടെ

Local
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നീലേശ്വരം തെരു യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് ഇ ഷജീർ പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ സലു . കെ കെ

സ്വാതന്ത്ര്യ ദിനത്തിന്റെ പായസവിതരണം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

നീലേശ്വരം:വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കരുവളം സമൂഹ്യ സാംസ്ക്കാരിക വികസന സമിതി ആഗസ്ത് 15 സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തി വരുന്ന പായസ വിതരണം ഒഴിവാക്കി അതിനു വരുന്ന തുക 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ജില്ലാ കളക്ടറെ ഏൽപ്പിച്ചു. വികസന സമിതി സെക്രട്ടറി വൈശാഖ് ശോഭനൻ

error: Content is protected !!
n73