The Times of North

Breaking News!

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

സ്വാതന്ത്ര്യ ദിനത്തിന്റെ പായസവിതരണം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

നീലേശ്വരം:വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ
കരുവളം സമൂഹ്യ സാംസ്ക്കാരിക വികസന സമിതി ആഗസ്ത് 15 സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തി വരുന്ന പായസ വിതരണം ഒഴിവാക്കി അതിനു വരുന്ന തുക 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ജില്ലാ കളക്ടറെ ഏൽപ്പിച്ചു.
വികസന സമിതി സെക്രട്ടറി വൈശാഖ് ശോഭനൻ , പ്രസിഡൻ്റ് കുശലൻ, റോഷിത്ത്, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു

Read Previous

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം: താലൂക്ക് വികസന സമിതി

Read Next

കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!