The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിൽ എത്തിയ എൻസിസി യൂനിറ്റിന് പിടിഎ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പിടിഎ പ്രസിഡണ്ട് വിനോദ്കുമാർ അരമന, പ്രിൻസിപ്പാൾ പി.വിജീഷ്,ഹെഡ്മിസ്ട്രസ് എം വി രമ, എൻസിസി ഓഫീസർ പി ഉണ്ണികൃഷ്ണൻ, പിടിഎ അംഗങ്ങളായ പ്രഭാകര പണിക്കർ, ദിനേശ്കുമാർ കെ, രാജേഷ് മാരാർ, അധ്യാപകരായ വിഷ്ണു നമ്പൂതിരി, സ്നേഹദീപ, സുരേശൻ മാഷ് എന്നിവർ നേതൃത്വം നൽകി.

Read Previous

നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

Read Next

ഓട്ടോ ഡ്രൈവർ സെൽതു മുഹമ്മദിന്റെ മനുഷ്യത്വം രക്ഷിച്ചത് വിദ്യാർഥിയുടെ ജീവൻ, ആദരിച്ച് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!