The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: fire

National
നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു, പോലീസും ജീവനക്കാരും ചേർന്ന് തീയണച്ചു

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു, പോലീസും ജീവനക്കാരും ചേർന്ന് തീയണച്ചു

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്‌സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ്

Local
വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു. മുക്കായിലെ വിനുമണ്ഡപം, റിജീഷ്, വി കെ ഗോപി എന്നിവരുടെ റബ്ബർ തോട്ടമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത് നാട്ടുകാർ ഓടിയെത്തിയാണ് തീ അണച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം

Local
മംഗള എക്സ്പ്രസിൽ തീയും പുകയും

മംഗള എക്സ്പ്രസിൽ തീയും പുകയും

എറണാകുളം മംഗളാ എക്സ്‌ പ്രസിൽ തീയും പുകയും കാണപ്പെട്ടതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് വണ്ടി യാത്രതുടർന്നത്. എസ്.5 കോച്ചിൽ നിന്നുമാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല.മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.

error: Content is protected !!
n73