The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: father

Local
സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ചേർന്ന് ആക്രമിച്ചു

സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ചേർന്ന് ആക്രമിച്ചു

സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ബന്ധവും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചു എറണാകുളം ഏലൂരിലെ കോയിൽപറമ്പിൽ ഹണി ഐസക്ക് 38നാണ് മർദ്ദനമേറ്റത്. തിമിരിയിലെ ഭർതൃ വീട്ടിൽ വച്ച് ഭർത്താവ് സൂരജ്, പിതാവ്സുരേഷ്, സൂരജിന്റെ സഹോദരി ഭർത്താവ് സ്റ്റാനി എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ഭർത്താവും

Local
പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച ശേഷം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര ഹദ്ദാദ് നഗർ സാബിറാ മൻസലിൽ എം നിസാറിനെയാണ്( 50) അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിക്കര പള്ളിപ്പുഴയിൽ വെച്ചാണ് ഷംസു, ഖാലിദ്, ബഷീർ, റഫീഖ്, അന്ത്രു എന്നിവർ

Local
പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ട യുവതിയെ സഹോദരൻ വടികൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. കോട്ടക്കാട് ആനിക്കാട് കോളനിയിലെ കൂട്ടുമൂല ഹൗസിൽ ഷാജുവിന്റെ ഭാര്യ പി. സിന്ധു (37)വിനെയാണ് സഹോദരൻ നീലേശ്വരം പേരോൽ വട്ടപൊയിൽ കോളനിയിൽ എൻ. പി ഷിജു (40)കോളനിയിൽ വെച്ച് തള്ളി താഴെയിട്ട് വടികൊണ്ട് അടിച്ചു പരികേൽപ്പിച്ചത്. സംഭവത്തിൽ

Obituary
പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Local
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽപെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം മെയ് 24നും

Local
പിതാവിനെ ചീത്ത വിളിച്ച മകൻ അറസ്റ്റിൽ

പിതാവിനെ ചീത്ത വിളിച്ച മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ പിതാവിനെ ചീത്ത വിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത മകനെബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.ഷേണി മുണ്ട്യത്തടുക്ക ഹരിഹരകൃപയിൽ എം ധനരാജിനെയാണ് (40) എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തത്. തന്നെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിവരം പിതാവ് സുന്ദരപുരുഷ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു അറിയിച്ചതിനെ തുടർന്നാണ്

Local
16 കാരിയെ പീഡിപ്പിച്ച 46 കാരനായ പിതാവിനെതിരെ കേസ്

16 കാരിയെ പീഡിപ്പിച്ച 46 കാരനായ പിതാവിനെതിരെ കേസ്

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 46 കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി തന്നെയാണ് വിവരംപോലീസിനെ അറിയിച്ചത്. പരാതിയെ തുടർന്ന് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽപോയി ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Local
പിതാവിനെ മകൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

പിതാവിനെ മകൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ബേക്കൽ പള്ളിക്കരയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) യാണ്‌ മകൻ പ്രമോദി ന്റെ (37) ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. മകൻ പ്രമോദിനെ ബേക്കൽ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ് . ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.

error: Content is protected !!
n73