പിതാവിന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ട യുവതിയെ സഹോദരൻ വടികൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. കോട്ടക്കാട് ആനിക്കാട് കോളനിയിലെ കൂട്ടുമൂല ഹൗസിൽ ഷാജുവിന്റെ ഭാര്യ പി. സിന്ധു (37)വിനെയാണ് സഹോദരൻ നീലേശ്വരം പേരോൽ വട്ടപൊയിൽ കോളനിയിൽ എൻ. പി ഷിജു (40)കോളനിയിൽ വെച്ച് തള്ളി താഴെയിട്ട് വടികൊണ്ട് അടിച്ചു പരികേൽപ്പിച്ചത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു.