The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: dyfi

Local
കൊവ്വൽപ്പള്ളിയിൽ  മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കൊവ്വൽപ്പള്ളിയിൽ മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേർന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം.റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവർത്തകർ ഞായറാഴ്ച രാത്രി സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു. മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകൾ വയലിന്

Local
കത്തുന്ന വേനലിൽ പൊതുജനങ്ങൾക്കും പറവകൾക്കും കുടിനീരുമായി ഡി വൈ എഫ് ഐ.

കത്തുന്ന വേനലിൽ പൊതുജനങ്ങൾക്കും പറവകൾക്കും കുടിനീരുമായി ഡി വൈ എഫ് ഐ.

കരിന്തളം: കത്തുന്ന വേനലിൽ പൊറുതിമുട്ടുന്ന പൊതുജനങ്ങൾക്കും വെള്ളം കിട്ടാതെയലയുന്ന പറവകൾക്കും കുടിനീരൊരുക്കി മാതൃകയായിരിക്കുകയാണ് ഡി വൈ എഫ് ഐ കരിന്തളം വെസ്റ്റ് യൂണിറ്റ് . വിദ്യാർത്ഥികൾ ഉൾപ്പെടെ നിത്യേന നൂറക്കണക്കിനാളുകൾ വന്നു പോകുന്ന കരിന്തളം ഗവ: കോളേജ് സ്റ്റോപ്പിലാണ് ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾദാഹജല പന്തൽ

Local
ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

നിലേശ്വരം: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരയായ രോഗികൾക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ കെ.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,

Kerala
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡിവൈഎസ്പി. ഓഫിസിൽ എത്തി ജോയൽ കീഴടങ്ങുകയായിരുന്നു. കേസിൽ ഇന്നലെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കേസിൽ 18 ൽ അധികം പേർ പ്രതികൾ ആകുമെന്നാണ് വിവരം

Kerala
ചരിത്രം കുറിച്ച് മനുഷ്യചങ്ങല

ചരിത്രം കുറിച്ച് മനുഷ്യചങ്ങല

കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധേ ചങ്ങല തീർത്തു. . കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കാസർകോട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌  ഡിവെെഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ

error: Content is protected !!
n73