The Times of North

Breaking News!

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്   ★  ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

നിലേശ്വരം: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരയായ രോഗികൾക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു.
മേഖല പ്രസിഡന്റ്‌ കെ.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു

ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ബ്ലോക്ക്‌ സെക്രട്ടറി എം.വി.രതീഷ്,ബ്ലോക്ക്‌ പ്രസിഡന്റ്‌, എം. വി. ദീപേഷ്
നീലേശ്വരം നഗരസഭ ചെയർ പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി, മുൻ ചെയർമാൻ പ്രൊഫ:കെ. പി. ജയരാജൻ, കെ.ഉണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനുമോഹൻ, അമൃത സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല സെക്ര’ട്ടറി ടി. കെ. അനീഷ് സ്വാതവും ട്രേഷർ ടി. വി രാജേഷ് നന്ദിയും പറഞ്ഞു.

Read Previous

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഫ്ലക്സുകൾ ഉയർന്നു

Read Next

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73