The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: District

Local
എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

ഇന്നുമുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം കാസർകോട് ജില്ലാ ടീമിനെ എം നന്മ നയിക്കും. കണ്ണൂർ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയായ നന്മ കൊട്രച്ചാലിലെ ബ്യൂട്ടീഷ്യ സ്മിത സിമിയുടെ മകളാണ്.

Local
ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ

Local
മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

  ജൈവ അജൈവ മാലിന്യ സംസ്ക്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം മുനിസിപ്പാലിറ്റി തല പ്രവർത്തകർക്കുള്ള ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിവിധ

Local
കാസറഗോഡ് ജില്ലക്ക് എയിംസ് അനുവദിക്കണം: കേരള പത്മശാലിയ സംഘം.

കാസറഗോഡ് ജില്ലക്ക് എയിംസ് അനുവദിക്കണം: കേരള പത്മശാലിയ സംഘം.

മരണം വരെ തുടർന്ന് വരുന്ന പല ജനിതക രോഗങ്ങളുടെയും കാരണം കണ്ടെത്താനും ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാനും റിസേർച്ചിന്നു പ്രാധാന്യം നൽകുന്ന എയിംസിന്ന് മാത്രമേ സാധിക്കൂ എന്നത് കൊണ്ട് കേരള സർക്കാർ കേന്ദ്രത്തിന്ന് നൽകിയ പ്രൊപ്പോസലിൽ കാസർകോടിൻ്റെ പേര് കൂടി ഉൾപ്പെടുത്തുകയൂം അത് പരിഗണിച്ച് കേന്ദ്രം കാസർകോടിന്

Local
കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ

കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ

കാസര്‍കോട് ജില്ല രൂപീകരണ ത്തിൻ്റെ നാല്‍പതാംവര്‍ഷീക ദിനമായ നാളെ (മെയ് 24ന്) കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനം വകുപ്പും നെഹ്റു യുവകേന്ദ്രയും സഹകരണത്തോടെ നാല്‍പത് ഫലവൃക്ഷ തൈകള്‍ നട്ടുവളർത്തും. കളക്ടറേറ്റിന് സമീപം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിര മരത്തൈ നട്ട്

error: Content is protected !!
n73