ഇന്നുമുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം കാസർകോട് ജില്ലാ ടീമിനെ എം നന്മ നയിക്കും. കണ്ണൂർ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയായ നന്മ കൊട്രച്ചാലിലെ ബ്യൂട്ടീഷ്യ സ്മിത സിമിയുടെ മകളാണ്. Related Posts:സബ് ജില്ല കരാട്ടെ മൽസരം: ആഗദിൻ്റെ വിജയത്തിന്…ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി കണ്ണൂർ…അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി : പുരുഷ- വനിതാ…കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന്‍…മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി