The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

Tag: death

Obituary
ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ അഴീക്കോട് ഇടവനപ്പള്ളി ബീച്ചിലെ പൊന്നത്തു ഹൗസിൽ ഗോപിയുടെ മകൻ ടി ജി സലീഷ്( 40) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ടാണ് സലീഷിനെ മേൽപ്പറമ്പിലെ വാടക ക്വാട്ടേസിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Obituary
സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം.

Obituary
സിഐടിയു നേതാവ് വെങ്ങാട്ട് ശശിയുടെ മാതാവ് അന്തരിച്ചു

സിഐടിയു നേതാവ് വെങ്ങാട്ട് ശശിയുടെ മാതാവ് അന്തരിച്ചു

നീലേശ്വരം: ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേസ് യൂണിയൻ (സി ഐ ടി. യു) കാസർകോട് ജില്ല സെക്രട്ടറി. വെങ്ങാട്ട് ശശിയുടെ മാതാവ് വെങ്ങാട്ട് മാധവി (85) അന്തരിച്ചു. ഭർത്താവ് പരേതനായ വീരപ്പൻ. മറ്റുമക്കൾ: അശോകൻ കാരണവർ, പരേതനായ രാജു വെങ്ങാട്ട്. മരുമക്കൾ: പി ജലജ( മുക്കട), കെ ലളിത (തൃക്കരിപ്പൂർ),

Local
മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ തോണിൽ നിന്ന് കടലിലേക്ക് വിണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശൻ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ തോണിയിൽ നിന്ന്

Obituary
കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.

കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.

നീലേശ്വരം: കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ (94) അന്തരിച്ചു.ഭർത്താവ്: പരേതനായ കോറോത്ത് പത്മനാഭൻ നായർ. മക്കൾ:എം. നാരായണൻ നായർ(റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി ),പത്മിനി. മരുമക്കൾ: ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ: എം. നാരായണൻ നായർ,എം. രാഘവൻ നായർ.

Obituary
പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

  പ്രമുഖ ഗൾഫ് മലയാളി വ്യവസായിയും ജിമാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാനേജിംഗ് ഡയറക്ടറും പലേഡിയം കൺവെൻഷൻ സെൻ്റർ മാനേജിങ് ഡയറക്ടറുമായ മണികണ്ഠൻ മേലത്തിന്റെ ഭാര്യ മിനിയുടെ അമ്മ വടകര ചെറുവണ്ണൂർ തേവർ കാഞ്ഞോട്ടെ ലീലാവതിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വടകര

Obituary
ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടു

ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടു

ഉദുമ: ചെമ്പരിക്ക ഖാസി റോഡിലെ പരേതനായ സിഎം അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) മരണപ്പെട്ടു.  മക്കൾ: മുഹമ്മദ് ശാഫി,(ഷാർജ), ഡോ. സി എം കായിഞ്ഞി (മെഡിക്കൽ ഓഫീസർ ഉദുമ കുടുംബാരോഗ്യ കേന്ദ്രം),സി എം കാസിം (ഷാർജ), അബൂബക്കർ കുഞ്ഞി മാസ്റ്റർ (അധ്യാപകൻ ഗവ. മുസ്‌ലിം ഹയർസെക്കൻഡറി സ്കൂൾ തളങ്കര),

Local
സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

  നടന്നു പോകുകയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി വടക്കേ മനയിലെ കെ.എം കുഞ്ഞികൃഷ്‌ണൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിൽ നിന്നും ഇളംപച്ചയിലേക്ക് നടന്നുപോകുന്നതിനിടയിൽ കാരോളം സി. എച്ച് സെന്ററിന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും

Obituary
നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ കറുത്തകുഞ്ഞി. മക്കൾ: രാധ, രാമചന്ദ്രൻ , രാജൻ, സുകുമാരൻ , ചന്ദ്രിക (കല്ല്യോട്ട് ഗവ.ഹൈസ്കൂൾ) പരേതനായ അശോകൻ മരുമക്കൾ: പൊക്കൻ , ശോഭന, ചന്ദ്രൻ (മൂവരുംതൈക്കടപ്പുറം) ശൈലജ (അച്ചാംതുരുത്തി) ഷീന (പാലായി).

Obituary
കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

  പടന്നക്കാട്: മികച്ച കർഷകനും കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ഒ. കുഞ്ഞിക്കോരൻ (86) ഒഴിഞ്ഞവളപ്പിൽ അന്തരിച്ചു. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബ്ബിലെ നാടകനടനും പൊതു പ്രവർത്തകനുമായിരുന്നു. നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്റെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. ശവസംസ്കാരം ഒഴിഞ്ഞവളപ്പിലെ സമുദായ ശ്മശാനത്തിൽ നടന്നു. സഹോദരങ്ങൾ: ഒ. രാഘവൻ

error: Content is protected !!
n73