സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം. Related Posts:സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽനീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ…നടന് ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽവയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽകാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ