The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ അഴീക്കോട് ഇടവനപ്പള്ളി ബീച്ചിലെ പൊന്നത്തു ഹൗസിൽ ഗോപിയുടെ മകൻ ടി ജി സലീഷ്( 40) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ടാണ് സലീഷിനെ മേൽപ്പറമ്പിലെ വാടക ക്വാട്ടേസിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Read Previous

അച്ചാറ് വിറ്റും ആക്രിപെറുക്കിയും വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ

Read Next

കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!