The Times of North

Breaking News!

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 

നടന്നു പോകുകയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി വടക്കേ മനയിലെ കെ.എം കുഞ്ഞികൃഷ്‌ണൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിൽ നിന്നും ഇളംപച്ചയിലേക്ക് നടന്നുപോകുന്നതിനിടയിൽ കാരോളം സി. എച്ച് സെന്ററിന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ സി.ടി കൃഷ്‌ണൻ നമ്പ്യാരുടെയും കെ. എം ഗൗരിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളിധരൻ, മൃദുല, രാമദാസ്, ജയകൃഷ്ണൻ.

Read Previous

സിപിഎം ബഹുജന കൂട്ടായ്മയിൽ വയനാട് ദുരിതാശ്വാസനിധിയിലേക്ക് കമ്മൽ ഊരി നൽകി നാലാം ക്ലാസുകാരി

Read Next

വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!