അഡ്വ. എം.എം സാബു അന്തരിച്ചു.
കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്ന സി.എം.പി. ജില്ലാ കൗൺസിൽ മുൻ അംഗം അഡ്വ. എം.എം സാബു അന്തരിച്ചു. ചികിത്സക്കിടെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. എൺപതുകളിൽ എസ്.എഫ് ഐയുടെ സജീവ നേതാവായിരുന്നു. നെഹ്റു കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്കുട്ടീവ് അംഗം എന്നീ