ബങ്കളം വൈനിങ്ങാലിലെ നാരായണൻ വെളിച്ചപ്പാടൻ (76) അന്തരിച്ചു. ഭാര്യ : പരേതയായ തമ്പായി.മക്കൾ: വത്സല, അനുരാജൻ, പുഷ്പരാജൻ, മധുസൂദനൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ , പ്രസന്ന, റീന, അംബിക. സഹോദരങ്ങൾ: കല്ല്യാണി,രാമേശ്വരി, പരേതനായ രാഘവൻ. Related Posts:ആലിൻ കീഴിൽ - ബങ്കളം -ചായ്യോം റോഡ് മെക്കാഡം ചെയ്യണം.തെക്കൻ ബങ്കളത്തെ മീത്തലെ വീട്ടിൽ തമ്പായി അന്തരിച്ചു.കരിന്തളം സ്വദേശിയെ ആന ചവിട്ടിക്കുന്ന സംഭവത്തിൽ സഫാരി…നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചുപ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു