കെ.സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസിന് ഐഡിയോളജി ഇല്ലെന്നും, പാർട്ടിയിൽ കുടുംബവാഴ്ചയാണെന്നും മനോജ് കുമാർ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി