The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: award

Local
വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ്

വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ്

അസാധാരണ പ്രതിഭാ സവിശേഷതയുള്ള നാടകരംഗത്തെ ഒറ്റയാളായ നീലേശ്വരത്തെ വി.ശശിക്ക്‌ നടനും സംവിധായകനുമുള്ള സംഗീത നാടക അക്കാദമി അവാർഡ്. രാജ്മോഹൻ നീലേശ്വരത്തിന്റെ ഏകലവ്യൻനാടകത്തിലൂടെയാണ് വി ശശി സംവിധായക രംഗത്തേക്ക് കടന്നുവന്നത് പിന്നീട് ചരിത്രമായി മാറിയ മാറ്റി വച്ച തലകൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മരമീടൻ തുടങ്ങി

Local
വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം

വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവർത്തിച്ചു വരുന്ന യൂണിവേഴ്‌സൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷം ഏപ്രിൽ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്നമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിൽവൽ ജൂബിലിയുടെ ഭാഗമായി സാംസ്‌കാരിക സമഗ്രസംഭാവനയ്ക്ക് രംഗത്തെ വത്സൻ പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി. ഷാജികുമാർ, ദൃശ്യ മാധ്യമ പ്രവർത്തന

Local
എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

കണ്ണൂർ - പെരള്ളാശ്ശേരിയിൽ എകെജി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നാടക മത്സരത്തിൽ മികച്ച നടൻ അജേഷ് വാണിയംപാറ.വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ എന്ന നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഭാവ തീവ്രതയോടെയും അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ് അജേഷ് ഈ നേട്ടം നേടിയത്.

Local
അവാർഡ് ജേതാവിനെ അനുമോദിച്ചു

അവാർഡ് ജേതാവിനെ അനുമോദിച്ചു

സംസ്ഥാന തലത്തിൽ മികച്ച അംഗൻവാടി ഹെൽപ്പർ അവാർഡ് നേടിയ ചിറപ്പുറം ആലിൻകീഴിൽ അംഗണവാടിയിലെ ഹെൽപ്പർ ജോളി അഗസ്റ്റിന് ആലിങ്കീഴിൽ അങ്കണവാടി എഎൽ എം സി കമ്മറ്റിയുടെ ന്വേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യ,

Local
ജില്ലാ പഞ്ചായത്ത് ജാഗ്രതാസമിതിയ്ക്ക് വീണ്ടും സംസ്ഥാന അവാർഡ്

ജില്ലാ പഞ്ചായത്ത് ജാഗ്രതാസമിതിയ്ക്ക് വീണ്ടും സംസ്ഥാന അവാർഡ്

അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ എല്ലാത്തരത്തിലുള്ള സഹായവും പിന്തുണയും നൽകിവരുന്ന, ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള കാസർകോട് ജില്ലാജാഗ്രതസമിതിയുടെ പ്രവർത്തനമികവിന് അംഗീകാരമായി കേരളവനിതാ കമ്മീഷൻ ഏർപ്പെടുത്തിയ സംസ്ഥാന അവാർഡിന് കാസർകോട് ജില്ലാജാഗ്രതസമിതി അർഹമായി   .130പരാതികൾ ജില്ലാജാഗ്രതസമിതിയിൽ ലഭിച്ചു. ഇവയിൽ 102പരാതികൾ സിറ്റിങ്ങിലൂടെയും കൗൺസിലിംഗ് നടത്തിയും പരിഹരിച്ചു. ഭൂരിപക്ഷം പരാതികളും

Kerala
ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും, കാസർഗോടിന് ദേശീയ പുരസ്‌കാരം

ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും, കാസർഗോടിന് ദേശീയ പുരസ്‌കാരം

കാസർഗോഡ്: ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തിയതിന് കാസർഗോഡ് ജില്ലാ പഞ്ചായത്തിന് യു.ആർ എഫ് ദേശീയ റിക്കാർഡ്. ജീവിവർഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി സ്വന്തം ഔദ്യോഗിക വൃക്ഷം, പൂവ്, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കാസർകോട്. കാഞ്ഞിരം ജില്ലാ വൃക്ഷമായും

Kerala
ശ്രീജിത്ത് പലേരിക്ക് ഭാരത് സേവക് സമാജം സംവിധായക പ്രതിഭ പുരസ്ക്കാരം

ശ്രീജിത്ത് പലേരിക്ക് ഭാരത് സേവക് സമാജം സംവിധായക പ്രതിഭ പുരസ്ക്കാരം

ഭാരത് സേവക് സമാജിൻ്റെ ദേശീയ ബഹുമതിയായ ,ചലച്ചിത്ര - സീരിയൽ സംവിധായകപ്രതിഭാ പുരസ്ക്കാരം ശ്രീജിത്ത് പലേരിക്ക് ലഭിച്ചു. ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞ് 1.30 ന് തിരുവനന്തപുരം കവടിയാർ ബിഎസ്എസ് ഓഫീസിലെ സദ്ഭാവന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത

error: Content is protected !!
n73