Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ - The Times of North

The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

കണ്ണൂർ – പെരള്ളാശ്ശേരിയിൽ എകെജി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നാടക മത്സരത്തിൽ മികച്ച നടൻ അജേഷ് വാണിയംപാറ.വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ എന്ന നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഭാവ തീവ്രതയോടെയും അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ് അജേഷ് ഈ നേട്ടം നേടിയത്. അമേത്ച്വർ നാടക രംഗത്ത് സജീവസാന്നിധ്യമായ ചങ്ങമ്പുഴ വാണിയംപാറയുടെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അജേഷ് ചെയ്തിട്ടുണ്ട്.

Read Previous

സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ അന്തരിച്ചു

Read Next

സ്മരണകൾ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!