The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

പയ്യന്നൂർ : കഴിഞ്ഞ എസ്.എസ് എൽ സി +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഗ്രാമത്തിലെ വിദ്യാഭ്യാസ മാനം പരിപോഷിക്കുന്നതിൻ്റെ ഭാഗമെന്ന നിലയിൽ രാമന്തളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒന്നര ഡസനോളം കുട്ടികളെയാണ് സ്വന്തം ചെലവിൽ മെമ്പർ പുരസ്കാരം നൽകി ആദരിച്ചത്. കഴിഞ്ഞ 4 വർഷമായി ആദരം നടത്തി വരികയൊയിരുന്നു.

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എസ്.കെ പി സകരിയ്യ ഉൽഘാടനം നിർവ്വഹിച്ചു. ശുഹൈബ അധ്യക്ഷയായി. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാൻ , കക്കുളത്ത് അബ്ദുൽ ഖാദർ ,പി ഹമീദ് മാസ്റ്റർ , അഫ്സൽ രാമന്തളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Read Previous

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്രൻ മാരാർ അന്തരിച്ചു

Read Next

കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73