The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

വിവാഹ വേദിയിൽ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി മുഹമ്മദ് സർബാഷ്

രാമന്തളി: മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് വിവാഹ വേദിയിൽ വച്ച് ഫണ്ട് നൽകി രാമന്തളി ഫിഫാമക്കാനി അംഗം പി.കെ. മുഹമ്മദ് സർബാഷ്.വിവാഹ വേദിയിൽ വെച്ച് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് ഫണ്ട് ഏൽപിച്ചു.
ചടങ്ങിൽ പി.എം അബ്ദുല്ലത്തീഫ് , കക്കുളത്ത് അബ്ദുൽ ഖാദർ , യു അബ്ദുറഹ്മാൻ , പി.പി. സുലൈമാൻ ഹാജി, കെ.വി. അബൂബക്കർ മുണ്ടക്കാൽ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു

Read Previous

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

Read Next

വയനാട്ടിന് കൈത്താങ്ങായി ശ്രീ നെല്ലിക്കാ തുരുത്തി കഴകം വനിതാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!