The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി.

ചോയ്യങ്കോട്:കീഴ്മാല മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി. സമാപന ദിവസം രാവിലെ ആറിന് മഹാഗണപതി ഹോമം നടന്നു. തുടർന്ന് അധിവാസം വിടർത്തൽ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ എന്നിവക്ക് ശേഷം നടന്ന ദേവി പ്രതിഷ്ഠയോടെയാണ് അഞ്ച് ദിവസമായി നടന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായത്. ഉത്സവത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും നടന്നു.

Read Previous

ആത്മാഭിമാനത്തോടെ സ്വന്തം വാർഡ് അംഗം ശുഹൈബ ടീച്ചർ

Read Next

രാമന്തളി പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73