നീലേശ്വരം: പടന്നക്കാട് ഗോകുലംടവർ ജീവനക്കാരൻ ജി പവിത്രൻ (61) അന്തരിച്ചു. ഭാര്യ: കെ. വി ശ്രീലത (ഹൊസ്ദുർഗ്ഗ് പ്രാഥമിക കാർഷിക വികസന ബേങ്ക്) മക്കൾ: ലിപിൻ , ലിതിൻ (മൈ ജി കാഞ്ഞങ്ങാട്) മരുമകൾ: അമേയ (തൃശ്ശൂർ). Related Posts:ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്റ്റർ മിംസിന്റെ…സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചുപള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ അന്തരിച്ചു.ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചുസംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ്…ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം