ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി (61) അന്തരിച്ചു. കണ്ണൻ പരേതയായ മാണി ദമ്പതികളുടെ മകളാണ്. മകൻ: ഹരീഷ്. മരുമകൾ: സുജാത മൈത്താനി (കുന്നുംകൈ) സഹോദരങ്ങൾ: രാജൻ, ശ്രീധരൻ (ഓട്ടോ ഡ്രൈവർ ചോയ്യങ്കോട്), പരേതരായ കുട്ടികൃഷ്ണൻ, കാരിച്ചി, രാധ, കുഞ്ഞിക്കണ്ണൻ. Related Posts:എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചുമുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ്…നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത്…കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു…നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു