ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി (61) അന്തരിച്ചു. കണ്ണൻ പരേതയായ മാണി ദമ്പതികളുടെ മകളാണ്. മകൻ: ഹരീഷ്. മരുമകൾ: സുജാത മൈത്താനി (കുന്നുംകൈ) സഹോദരങ്ങൾ: രാജൻ, ശ്രീധരൻ (ഓട്ടോ ഡ്രൈവർ ചോയ്യങ്കോട്), പരേതരായ കുട്ടികൃഷ്ണൻ, കാരിച്ചി, രാധ, കുഞ്ഞിക്കണ്ണൻ. Related Posts:അനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത്…കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.പരപ്പ മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു.മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകിനീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു