The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നീലേശ്വരം: നാടൻ ചാരായവുമായി മധ്യവയസ്ക്കനെ നീലേശ്വരം റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കലും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപൊയിൽ അയ്യങ്കാവ് വീട്ടിൽ വാട്ടടുക്കം ശിവരാമന്റെ മകൻ വി സുരേന്ദ്രനെ (47) യാണ് 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്ത്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറസ്റ്റ് ചെയ്ത സംഘത്തിൽ പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് ഗോവിന്ദൻ. പി സിവിൽ എക്സൈസ് ഓഫീസർമാരായ നസ്രുദീൻ എ കെ ശൈലേഷ് കുമാർ, സജ്‌ന എന്നിവരും ഉണ്ടായിരുന്നു.

Read Previous

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

Read Next

പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73