വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ
നീലേശ്വരം: ചിറപ്പുറം ആലിൻകിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിനു മുന്നിൽ നിന്നും വൈദ്യുതി കമ്പി കട്ടു കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയും ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് പിടികൂടി. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന