The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

13 ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മോഷണം, കൊലപാതകം, കത്തിക്കുത്ത്, ആയുധം കൈവശം വെക്കൽ തുടങ്ങി പതിമൂന്നോളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനലിനെ നീലേശ്വരം പോലീസ് ഇൻസ്പക്ടർ കെ.വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തു.
കോട്ടയം നാട്ടാച്ചേരിക്കേറിൽ ശ്രീദേവ് മോഹനൻ എന്ന വാവാച്ചനെയാണ് കഴിഞ്ഞമാസം പള്ളിക്കരയിലെ വീട്ടിലെ കാർപ്പോച്ചിൽ നിർത്തിയിട്ട ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിൽ ഏറ്റുമാനൂരിൽവെച്ചു അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർക്ക് പുറമേ സബ് ഇൻസ്പെക്ടർ പി. പി അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അമൽരാമചന്ദ്രൻ, കെ.പി സുരേന്ദ്രൻ, സുമേഷ്, എം.വി , കുഞ്ഞികൃഷ്ണൻ എന്നിവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ കൂട്ടുപ്രതികളായ ജെസ്ലിൻ കോട്ടയം, ശ്രീജിത്ത്‌ ആലപ്പുഴ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read Previous

ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ ഏജന്‍സി

Read Next

എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!