മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ വിയോഗത്തിൽ അനുശോചിച്ചു ഔദ്യോഗിക ദുഃഖാചരണതിൻ്റെ ഭാഗമായി, 30ന് രാവിലെ 10 ന് കാസറഗോഡ് കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കാസർകോട് ടൂറിസം ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും Related Posts:ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍…മൻമോഹൻ സിങിന്റെയും എം ടി യുടെയും വേർപാടിൽ…ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് വൻ സാധ്യത: മന്ത്രി വി…നാടിന്റെ വേദനയും ദുരന്തത്തിന്റെ വ്യാപ്തിയും…മെഗാ പൂരക്കളിക്ക് ലോഗോ ക്ഷണിച്ചുഗഗൻയാൻ ദൗത്യത്തിൽ മലയാളിയും; പേരുകൾ പ്രധാനമന്ത്രി…