മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ വിയോഗത്തിൽ അനുശോചിച്ചു ഔദ്യോഗിക ദുഃഖാചരണതിൻ്റെ ഭാഗമായി, 30ന് രാവിലെ 10 ന് കാസറഗോഡ് കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കാസർകോട് ടൂറിസം ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും Related Posts:കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം; കേരളത്തിന്…വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രിഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു;…നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ജനറൽ…കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു