The Times of North

Breaking News!

വി പി ദാമോദരൻ പണിക്കർ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്   ★  മനോജ് പള്ളിക്കര ഇന്ത്യൻ ഗില്ലി ദണ്ഡ അസോസിയേഷനിലെ ഏക മലയാളി   ★  ദയരന്റെ മാധവി അന്തരിച്ചു   ★  മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്   ★  ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്   ★  തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ   ★  വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു   ★  ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം

മൻമോഹൻ സിങിന്റെയും എം ടി യുടെയും വേർപാടിൽ അനുശോചിച്ച് ക്രിയേറ്റീവ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: സാമ്പത്തീക വിദഗ്‌ധനും മുൻ പ്രധാനമന്ത്രിയുമായ ഡോ:മൻമോഹൻ സിങ്, വിഖ്യാത എഴുത്ത്കാരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ ദേഹ വിയോഗത്തിൽ കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു.

Read Previous

എഫ് ഐ ടി യു ടൈലറിങ്ങ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ അംഗത്തിന് കോളംകുളത്ത് പുതിയ വീട് നിർമ്മിച്ചു നൽകി

Read Next

മഹർജാൻ ഉദുമ സംഗമം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73