നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ പി കെ അഹമ്മദിനെയാണ് (70) ഇന്നലെ വൈകിട്ട് ആറരയോടെ തൈക്കടപ്പുറം കോളനി റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. Related Posts:വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന…കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ…കാലിക്കടവിൽവൻ പുകയില ഉൽപ്പന്നവേട്ട; 100 ചാക്ക്…നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽഅനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ