നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ പി കെ അഹമ്മദിനെയാണ് (70) ഇന്നലെ വൈകിട്ട് ആറരയോടെ തൈക്കടപ്പുറം കോളനി റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. Related Posts:നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന…പഴം- പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില വിൽപ്പന;…കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ…തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു…ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ്…തട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്റെ…