The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

Tag: tobacco

Local
തൈക്കടപ്പുറത്ത് പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ

തൈക്കടപ്പുറത്ത് പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ പി കെ അഹമ്മദിനെയാണ് (70) ഇന്നലെ വൈകിട്ട് ആറരയോടെ തൈക്കടപ്പുറം കോളനി റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്.

Local
വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ച മധ്യവയസ്കൻ  അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

തയ്യേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു മധ്യവയസ്കനെ ചിറ്റാരിക്കാൽ എസ് ഐ അരുണനും സംഘവും അറസ്റ്റ് ചെയ്തു. തയ്യേനി താന്തല്ലൂരിലെ കെ എൽ ജിജുവിനെ (52)ആണ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു ഇയാൾ

Others
24 ചാക്ക്  പുകയിലയുമായി 2 പേർ അറസ്റ്റിൽ

24 ചാക്ക് പുകയിലയുമായി 2 പേർ അറസ്റ്റിൽ

കാസര്‍കോട് : ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അഖിലും സംഘവും അറസ്റ്റുചെയ്തു. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ സുനില്‍ ചൗഹാന്‍ (26)

error: Content is protected !!
n73