The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Category: Others

Others
കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

നീലേശ്വരം: കാട്ടിപ്പൊയിലിലെ വി. നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ സി വി കോമൻ. മക്കൾ: ജയശ്രീ, ജയേഷ് (വിമുക്തഭടൻ, കരസേന). മരുമക്കൾ: പ്രകാശൻ സി വി (അത്തിക്കടവ്, ബളാൽ), സ്വാതി (കോത്തായി മുക്ക് പയ്യന്നൂർ) സഹോദരങ്ങൾ: പരേതരായ ചിയ്യേയി (കാട്ടിപ്പൊയിൽ), ചന്തു (മേലാഞ്ചേരി) തമ്പായി( കിണാവൂർ).

Others
ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം

ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം

കാഞ്ഞങ്ങാട്:  കേന്ദ്രസർക്കാറിൻ്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനായി തയ്യാറാക്കിയ ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണമെന്ന് എയ്ഡഡ് മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മണികൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബി.നാരായണശർമ്മ

Others
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ്മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. മിയാപ്പദവ്, ബാളിയൂര്‍, പരന്തരഗുരിയിലെ പരേതനായ പത്മനാഭ പൂജാരി- ജാനകി ദമ്പതികളുടെ മകന്‍ ചേതന്‍ കുമാര്‍ (24) ആണ് മരിച്ചത്. പെയ്ന്റിംഗ് തൊഴിലാളിയായ ചേതന്‍ കുമാര്‍ പുതുവത്സര തലേന്ന് രാത്രി മംഗ്‌ളൂരുവില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.ചിഗുറുപാദ

Others
കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവം ഫെബ്രുവരി 3മുതൽ 16 വരെ നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകുന്നേരം 4മണിമുതൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പരൃമുള്ള ടീമുകൾ( 8943862328,8281078123 )നമ്പറിൽ ബന്ധപ്പെടുക.ഒന്നാം സമ്മാനം10000രൂപ, രണ്ടാം സമ്മാനം

Others
സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി

നീലേശ്വരം: സീനിയർ ചേമ്പർ നീലേശ്വരത്തിൻ്റെയും ജെ.സി.ഐയുടെയും മുൻ പ്രസിഡൻ്റായിരുന്ന വി. കൈലാസ് നാഥിൻ്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു. ജേസീസ് ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സീനിയർ ചേമ്പർ മുൻ ദേശീയ പ്രസിഡൻ്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ

Local
എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും 

എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും 

സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം രാജനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടപ്പുറത്ത് ഇന്ന് സമാപിച്ച സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിലാണ് എം രാജനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മടിക്കൈ മടിക്കൈ കാഞ്ഞിരപൊയിൽ സ്വദേശിയായ രാജൻ കഴിഞ്ഞ സമ്മേളനത്തിലാണ് സിപിഎമ്മിന്റെ നീലേശ്വരം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നീലേശ്വരം ഏരിയ

Others
കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം

കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം

കണ്ണൂര്‍ കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച

Others
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച

Others
വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന12 പേർ ആശുപത്രി വിട്ടു. ഇപ്പോൾ 49 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ എട്ടു പേർ ഐ.സി.യുവിലാണ്. 41 പേരെ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള24പേരിൽ ഏഴ് പേരും

error: Content is protected !!
n73