The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Category: Local

Local
ബേളൂർ റൈസ് വിപണിയിലിറക്കി

ബേളൂർ റൈസ് വിപണിയിലിറക്കി

പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുവാനും കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് തനത് ബ്രാന്റായ ബേളൂർ റൈസ് വിപണിയിലിറക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൂലായ്‌ മാസം 29 ന് കുടുംബശ്രീ കോടോം ബേളൂർ സി ഡി എസും ആനക്കല്ല് വയലിൽ മഴപ്പൊലിമ

Local
എൻ.സി.പി.കാസർകോട് ജില്ലാ കമ്മിറ്റി  ശരത് പവാറിനൊപ്പം

എൻ.സി.പി.കാസർകോട് ജില്ലാ കമ്മിറ്റി ശരത് പവാറിനൊപ്പം

ദേശീയ പ്രസിഡണ്ട് ശരത് പാവാറിന്റെയും സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോയുടെയും പിന്നിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കുമെന്ന് എൻ.സി.പിയുടെ കാസർകോട് ജില്ലാ ഘടകം പ്രഖ്യാപിച്ചു. സംഘപരിവാറും ബി.ജെ.പിയും പറയുന്നിടത്ത് ഒപ്പ് ചാർത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്. ഇതുകൊണ്ടൊന്നും പാർട്ടി പ്രവർത്തകരുടെ സംഘടനാപരമായ ആവേശം ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജില്ലാ

Local
യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി യും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര ജ്വാല സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌

Local
ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

ജില്ലാ രൂപീകരണത്തിന്റെ നാല്പതാം വാർഷികത്തിൽ നാൽപ്പതിന കർമ്മ പരിപാടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഈവർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി. 82 കോടി 68095 രൂപ വരവും 81 കോടി 58500 രൂപ ചിലവും ഒരുകോടി

Local
ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ  ബുക്ക്‌ലെറ്റ്‌,  ബ്രോഷറുകളുടെ പ്രകാശനം നടന്നു

ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു

മാർച്ച്‌ 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന്റെ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ ബുക്ക്‌ലെറ്റും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ ബ്രോഷറും പ്രകാശനം ചെയ്‌തു . വൈസ് ചെയർമാൻ ബി എം

Local
ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

നീലേശ്വരം:നീലേശ്വരം ജേസി ഗോൾഡൻ ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽകുന്ന ആഘോഷമായ സുവർണ്ണ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് എം. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.എ.വി. വാമനകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാരായ ടി വി ഷീബ, പി.ബിന്ദു,ഐഎംഎ പ്രസിഡണ്ട് ഡോക്ടർ വി. സുരേശൻ

Local
വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന്

വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന്

ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ബ്രോഷർ, ബുക്ക്‌ലെറ്റ് എന്നിവയുടെ പ്രകാശനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് കേരള പൂരക്കളി അക്കാദമി അധ്യക്ഷനും മുൻ എം എൽ എ യുമായ കെ. കുഞ്ഞിരാമൻ പ്രകാശനം നിർവഹിക്കും.

Local
കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽ

കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽ

കുഞ്ഞാലിൻകീഴിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ ഒറ്റക്കൊല മഹോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും. 10 ന് വൈകിട്ട് 5. 30ന് ശ്രീ മന്നൻപുറത്തു കാവിൽ നിന്ന് ദീപവും തിരിയും എഴുന്നളത്ത് . ആറുമണിക്ക് ദീപാരാധന. 6. 30ന് ശ്രീ പാടാർകുളങ്ങര ഭഗവതിയുടെ തുടങ്ങൽ 7മണിക്ക്

Local
വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ്

Local
വിവാഹിതരായി

വിവാഹിതരായി

നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പടിഞ്ഞാറ്റം കൊഴുവലിലെ എറുവാട്ട് മോഹനൻ -സി.കെ.രമ ദമ്പതികളുടെ മകൻ സി.കെ. രോഹിത്തും പരപ്പ ബാനത്തെ പി.വി.ശ്രീധരൻ - കെ ലതിക ദമ്പതികളുടെ മകൾ പി.വി. ഐശ്വര്യയും പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി (more…)

error: Content is protected !!
n73